വഞ്ചനാ കേസില്‍ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളറിന്റെ റദ്ദാക്കി കോടതി; ‘സമ്പൂര്‍ണവിജയം’ എന്ന് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഞ്ചനാ കേസിൽ കീഴ്ക്കോടതി ചുമത്തിയ 454 മില്യൺ ഡോളർ പിഴ അപ്പീൽ കോടതി റദ്ദാക്കി. അഞ്ചംഗ ബെഞ്ചായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്. പൗരന്മാർക്ക് സർക്കാർ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കുന്നതായി ഭരണഘടനയിലെ എട്ടാം ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നതിനെയാണ് കോടതി വിധിയിൽ പരാമർശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും വഞ്ചനയിൽ കുറ്റക്കാരാണെന്ന് … Continue reading വഞ്ചനാ കേസില്‍ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളറിന്റെ റദ്ദാക്കി കോടതി; ‘സമ്പൂര്‍ണവിജയം’ എന്ന് ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed