ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.Apart from Prayaga Martin another actress was also present at the hotel in Kochi where Om Prakash and his friends stayed നടി എത്തിയത് ഓം … Continue reading ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു