ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ? സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ നിലപാട് വിവാദമാകുന്നു
കോഴിക്കോട്: വീട്ടിൽ പ്രസവിച്ച് മലപ്പുറത്ത് യുവതി മരിക്കുകയും സമാന ആശങ്കകൾ മറ്റ് പലയിടത്തും ഉണ്ടാകുകയും ചെയ്തിട്ടും വെല്ലുവിളിയുമായി ഒരുവിഭാഗം രംഗത്ത്. ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദ്യം ഉന്നയിച്ചാണ് എപി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച്കൊണ്ട് തങ്ങൾ പ്രസംഗം നടത്തിയത്. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ നടന്ന അഞ്ചാം പ്രസവത്തിനിടെ അസ്മ … Continue reading ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ? സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ നിലപാട് വിവാദമാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed