അറിഞ്ഞിരിക്കൂ, ഏതുതരം ക്യാൻസറും കാണിക്കും ഈ 16 ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് !
ടിഷ്യൂകളിലെ മുഴകൾ മാത്രമല്ല ക്യാൻസറിന്റെ കാര്യത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ. നിങ്ങളുടെ കഴുത്തിലെ നീർവീക്കം, ഉണങ്ങാത്ത ത്വക്ക് വ്രണങ്ങൾ, അല്ലെങ്കിൽ വിട്ടുമാറാത്ത വേദന തുടങ്ങിയ വിചിത്രമോ അപരിചിതമോ ആയ ലക്ഷണങ്ങൾ നിസാരമായി കരുതാതെ ശ്രദ്ധിക്കണം. (Any type of cancer can show any of these 16 symptoms) സ്കിൻ ക്യാൻസറാണ് ഏറ്റവും സാധാരണമായ ക്യാൻസർ, കൂടാതെ പല തരത്തിലുമുണ്ട്. സ്ക്വാമസ് സെൽ കാർസിനോമ, ബേസൽ സെൽ കാർസിനോമ, കുറച്ചുകൂടി സാധാരണമായ മെലനോമ എന്നിവയാണ് പ്രധാനം. … Continue reading അറിഞ്ഞിരിക്കൂ, ഏതുതരം ക്യാൻസറും കാണിക്കും ഈ 16 ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed