കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്നും പുറത്താക്കിയാൽ നടതള്ളപ്പെടുന്നതിന് തുല്യമാണ് സ്ഥിതി. ആസ്ഥിതിക്ക് വെല്ലുവിളി ഉയർത്തിയ രണ്ട് പേരാണ് എം വി ആറും ഗൗരിയമ്മയും.Anwar’s position is above MVR and Gouriamma in one day കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകിച്ച് സി പി എമ്മിന്റെ സംഘടനാശേഷിയെ വെല്ലുവിളിച്ച് അധികാര രാഷ്ട്രീയത്തിന്‍റെ സമവാക്യങ്ങളിൽ പുതിയ ക്രിയകൾ ചെയ്ത് ഉത്തരം കണ്ടെത്തിയവർ. സി പി എമ്മിന് അനഭിമതരാകുന്നവരെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്തു തുടങ്ങുന്നത് എം വി രാഘവനെതിരായ നടപടികൾ … Continue reading ഒറ്റ ദിവസം കൊണ്ട് എം വി ആറിനും ഗൗരിയമ്മയ്ക്കും മുകളിലായി അൻവറിൻ്റെ സ്ഥാനം; പാർട്ടി വിട്ടവർ ആരും കാണിക്കാത്ത സാഹസം;ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറുന്ന നിലമ്പൂരിലെ ഒറ്റയാനെ സി പി എം എങ്ങനെ തളയ്ക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed