അൻവറിൻ്റെ അങ്കപ്പുറപ്പാട് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം
മലപ്പുറം: ഇടതുബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. കടന്നാക്രമണം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം.Anwar’s Ankappurampad after his meeting with VD Satheesan in Nilambur 25 നു നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണച്ചടങ്ങിലും ചുങ്കത്തറ സി.എച്ച്.സിയില്‍ നടന്ന പരിപാടിയിലും വേദി പങ്കിട്ടപ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്. മുമ്പ് നിയമസഭയില്‍ സതീശനെതിരേ കോടികളുടെ അഴിമതി ആരോപണം അന്‍വര്‍ ഉന്നയിച്ചതിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. നിലമ്പൂരില്‍ … Continue reading അൻവറിൻ്റെ അങ്കപ്പുറപ്പാട് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed