പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് അൻവർ; 14 ദിവസം റിമാൻഡിൽ
മലപ്പുറം: നിലമ്പൂർ എം.എൽ.എ പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ അൻവറി റെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയ ശേഷമാണ് തവനൂർ ജയിലിലേക്ക് എത്തിച്ചത്. അതേ സമയം പി വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലാണ് ഇന്നലെ രാത്രി അൻവറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം … Continue reading പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് അൻവർ; 14 ദിവസം റിമാൻഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed