കോഴിക്കോട്:പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർട്ടിക്ക് പേരായി. പി.വി. അൻവറാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്.Anwar MLA’s new party has been named ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഉണ്ടാകും. ഇന്ന് ചെന്നൈയിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാക്കളുമായി പി.വി. അൻവർ ചർച്ച നടത്തിയിരുന്നു. ഡി.എം.കെയുടെ സഖ്യകക്ഷിയായിട്ടായിരിക്കും പുതിയ പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക എന്നാണ് സൂചന. തമിഴ്‌നാട്ടിലെ … Continue reading ആ ഡിഎംകെ അല്ല ഈ ഡിഎംകെ; ഇത് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; അൻവറിൻ്റെ പാർട്ടി ഇരു മുന്നണികൾക്കും തലവേദനയാകും; എം.എൽ.എ സ്ഥാനം ഉപേക്ഷിച്ചേക്കും; നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed