ഇടതു വലതു മുന്നണികളെ കത്രികക്ക് പൂട്ടാൻ അൻവർ

മലപ്പുറം: നിലമ്പൂരിൽ മത്സര ചിത്രം തെളിഞ്ഞു. കത്രിക ചിഹ്നത്തിലാണ് പി വി അൻവർ മത്സരിക്കുക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആൻഡ് സോസർ ചിഹ്നങ്ങൾക്കായാണ് അൻവർ അപേക്ഷ നൽകിയത്. കഴിഞ്ഞ തവണ നിലമ്പൂരിൽ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു സ്വതന്ത്രനായി പി വി അൻവർ മത്സരിച്ചത്. ഇടതു-വലതു-എൽഡിഎ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറിയിട്ടുണ്ട്. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറി. അതെ സമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം മുറുകുന്നതിനിടെ … Continue reading ഇടതു വലതു മുന്നണികളെ കത്രികക്ക് പൂട്ടാൻ അൻവർ