വീട്ടിൽ പോയി നിരങ്ങാൻ പറഞ്ഞവരോട് പ്രതികരിച്ച് അനുശ്രീ

കൊച്ചി: ഉത്സവത്തിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയവർക്കെതിരെ പ്രതികരിച്ച് നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെൺകുട്ടികൾ കൈയടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്ത പുരുഷൻമാരോട് തർക്കിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനു പിന്നാലെയാണ് പെൺകുട്ടികൾക്ക് പിന്തുണ അറിയിച്ച് അനുശ്രീ രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ച് ഒമ്പതിനായിരുന്നു അനുശ്രീ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ അനുശ്രീ കമന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടിൽ മാർച്ച് നാലിന് നടന്ന സംഭവമാണ്. മാന്യമായ രീതിയിൽ … Continue reading വീട്ടിൽ പോയി നിരങ്ങാൻ പറഞ്ഞവരോട് പ്രതികരിച്ച് അനുശ്രീ