ആർട്ടിക് ധ്രുവ പര്യവേക്ഷണ പദ്ധതിയിൽ കൊച്ചിക്കാരിയും;അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്

ആർട്ടിക് ധ്രുവത്തിലെ ഇന്ത്യയുടെ പര്യവേക്ഷണ പദ്ധതിയിൽ എറണാകുളത്തെ ചിന്മയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ അനുപമ ജിംസ് പങ്കാളിയാകും.Anupama Jims, an assistant professor in the Department of Computer Science at Chinmaya University, Ernakulam, will be involved in India’s Arctic exploration project ഗവേഷണം നടക്കുന്നത് നോർവേയിലെ സ്വാൽബാർഡിലുള്ള ഹിമാദ്രി സ്റ്റേഷൻ കേന്ദ്രീകരിച്ചാണ്. അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്. അനുപമയെ കൂടാതെ രണ്ട് മലയാളികൾ കൂടെയുണ്ട്. … Continue reading ആർട്ടിക് ധ്രുവ പര്യവേക്ഷണ പദ്ധതിയിൽ കൊച്ചിക്കാരിയും;അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്