സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന പൊതുധാരണയ്ക്ക് ശക്തമായ മറുപടിയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയുടെ ജീവിതകഥ.  സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറുകയാണെങ്കിൽ ഏത് ഉയരവും കീഴടക്കാനാകുമെന്നതാണ് അനു കുമാരി തെളിയിക്കുന്നത്. സ്കൂൾ പഠനകാലം മുതൽ തന്നെ സിവിൽ സർവീസായിരുന്നു അനു കുമാരിയുടെ ലക്ഷ്യം. ഐ.എ.എസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അവൾക്ക് കരുത്തായി നിന്നത് അചഞ്ചലമായ മനസും പൂർണ പിന്തുണ നൽകിയ കുടുംബവുമാണ്.  രണ്ടര വയസുള്ള … Continue reading സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ