അനുവും നിഖിലും വിവാഹിതരായത് 15 ദിവസം മുമ്പ്, മധുവിധു ആഘോഷിക്കാൻ പോയത് മലേഷ്യയിലേക്ക്; മടങ്ങി വരുന്നതിനിടെ വീടെത്തുന്നതിന് 7 കിലോമീറ്റർ മുമ്പ് അപകടം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് 15 ​​ദിവസങ്ങൾക്ക് മുമ്പ്. ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിലാണ് അപകടം നടന്നത്. വിവാഹത്തിന് പിന്നാലെ മധുവിധുവിനായി മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് നവദമ്പതികളെ മരണം കൂട്ടിക്കൊണ്ടുപോയത്. ഇരുവരെയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകവെയാണ് ഇവരുടെ കാർ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ നാലരയ്ക്കാണ് നിഖിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പൻ, … Continue reading അനുവും നിഖിലും വിവാഹിതരായത് 15 ദിവസം മുമ്പ്, മധുവിധു ആഘോഷിക്കാൻ പോയത് മലേഷ്യയിലേക്ക്; മടങ്ങി വരുന്നതിനിടെ വീടെത്തുന്നതിന് 7 കിലോമീറ്റർ മുമ്പ് അപകടം