‘ഇരക്കുമേൽ പ്രതിക്ക് വ്യക്തമായ സ്വാധീനം’; സുകാന്തിന് മുൻ‌കൂർ ജാമ്യമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് സുരേഷിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതി സുകാന്ത് യുവതിയെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം വാട്സ് ആപ്പ് ചാറ്റുകള്‍ ചോര്‍ന്നുവെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള നിര്‍ണായക ചാറ്റുകള്‍ എങ്ങനെ ചോർന്നുവെന്ന് കോടതി ചോദിച്ചു. പൊലീസിൽ നിന്ന് തന്നെ ചാറ്റുകൾ ചോർന്നതായി കരുതേണ്ടിവരുമെന്നും … Continue reading ‘ഇരക്കുമേൽ പ്രതിക്ക് വ്യക്തമായ സ്വാധീനം’; സുകാന്തിന് മുൻ‌കൂർ ജാമ്യമില്ല