സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനൊപ്പം ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നൽകിയ പീഡന പരാതിയിൽ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. മുംബൈയിലാണ് സംഭവം.Anticipatory bail for a young government official in a molestation complaint പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. യുവാവിൻറെ കൈവശമുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. ഹോം നഴ്‌സായി ജോലിചെയ്യുകയാണ് യുവതി, 29 വയസ്സുകാരിയായ പരാതിക്കാരി 46 വയസ്സുള്ള പങ്കാളിക്കെതിരെയാണ് പരാതി നൽകിയത്. ഇരുവരും … Continue reading ലിവിംഗ് ടുഗതറുകാർക്ക് ഈ ഉടമ്പടി മാതൃകയാക്കാം; പീഡന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനായ യുവാവിന് മുൻകൂർ ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed