ഇടുക്കിയിൽ കുരിശിൽ സ്ഥാപിച്ച സൗരോർജ്ജ വിളക്കുകൾ അടിച്ചുതകർത്ത് സാമൂഹിക വിരുദ്ധർ
ഇടുക്കി പാറത്തോട് സെയ്ന്റ് ജോര്ജ് ഫൊറോനാ പള്ളിയുടെ കീഴിൽ പൂതാളി മലയിലുള്ള കുരിശിൽ സ്ഥാപിക്കപ്പെട്ടിരുന്ന സൗരോർജ്ജ വിളക്കുകൾ സാമൂഹ്യ വിരുദ്ധർ പറിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു.( Anti-socials vandalized solar lamps installed on crosses in Idukki) അനേകം തീർഥാടകർ മല കയറി പ്രാർഥിയ്ക്കുന്ന സ്ഥലമാണിത്. ഏഴ് വർഷത്തിലധികമായി കുരിശിൽ പ്രവർത്തിച്ചിരുന്ന സൗരോർജ വിളക്കുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. രാത്രിയായാൽ, മദ്യപാനികളും മയക്കു മരുന്ന് ലോബികളും ഈ മേഖലയിൽ തമ്പടിച്ചു ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. അധികാരികൾ ഈ … Continue reading ഇടുക്കിയിൽ കുരിശിൽ സ്ഥാപിച്ച സൗരോർജ്ജ വിളക്കുകൾ അടിച്ചുതകർത്ത് സാമൂഹിക വിരുദ്ധർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed