കറുവാക്കുളത്ത് പെട്രൊളൊഴിച്ച് ജീപ്പ് കത്തിച്ചു; നാട്ടുരായൻ്റെ വാഹനം കത്തിച്ചവരെ തേടി പോലീസ്
തൊടുപുഴ: വണ്ടൻമേട് കറുവാക്കുളത്ത് ജീപ്പിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു. കറുവാക്കുളം സ്വദേശി നാട്ടുരായൻ എന്നയാളുടെ വാഹനത്തിനാണ് ഇന്നലെ രാത്രിയിൽ തീയിട്ടത്.Anti-socials set fire to a jeep at Vandanmedu Karuvakulam പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അക്രമികൾ ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു. വാഹനത്തിൻ്റെ ഹോൺ തുടർച്ചയായി മുഴങ്ങിയപ്പോഴാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ആളുകൾ എത്തിയപ്പോഴേക്കും വാഹനത്തിൽ ഉൾവശം മുഴുവൻ കത്തി നശിച്ചിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed