തൊടുപുഴ താലൂക്കിലെ പ്രധാന കുടിവെള്ള സ്രോതസായ മലങ്കര ജലാശയത്തിന് സമീപം സമൂഹ വിരുദ്ധർ തള്ളിയത് ടൺകണക്കിന് മാലിന്യം. മാലിന്യം തള്ളിയതോടെ പ്രതിഷേധവും പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. Anti-socials dumped tons of garbage near Malankara Dam തുടർന്ന് ആലക്കോട് പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുട്ടത്തുള്ള വാഹനമാണ് മാലിന്യം തള്ളിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി.യൽ നിന്നും വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന. ആൾപ്പാർപ്പിലാത്ത പ്രദേശത്ത് പിക്- അപ് വാനിലെത്തിയാണ് മാലിന്യം തള്ളിയത്. … Continue reading മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed