യു.കെ.യിലെ കുടിയേറ്റ വിരുദ്ധ കലാപം; 1000 ത്തിലധികം കുറ്റവാളികൾ അറസ്റ്റിൽ
യു.കെ.യിൽ സൗത്ത് പോർട്ടിൽ ഡാൻസ് പാർട്ടിയിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന കലാപത്തിൽ കുറ്റക്കാരായ 1000 ൽ അധികം ആളുകൾ അറസ്റ്റിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ.(anti-immigrant riots in the UK; More than 1000 criminals arrestedCommunity-verified icon) കൊലയ്ക്കു പിന്നിൽ കുടിയേറ്റ മുസ്ലിം വംശജനാണെന്ന ഓൺലൈൻ വാർത്തകൾക്ക് പിന്നാലെ തുടക്കത്തിൽ മുസ്ലിം വിരുദ്ധ കലാപമായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത കുറ്റവാളി മുസ്ലിം വംശജനല്ലെന്ന് ഉറപ്പാക്കി പ്രതിയുടെ പേര് വിവരങ്ങൾ കോടതി അനുമതിയോടെ പിന്നീട് പുറത്തുവന്നു. ഇതോടെ … Continue reading യു.കെ.യിലെ കുടിയേറ്റ വിരുദ്ധ കലാപം; 1000 ത്തിലധികം കുറ്റവാളികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed