മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്. രാത്രി ഒന്‍പതരോടെ ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലിന് നേരെയാണ് പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. വാഹനത്തിന്റെ മുന്‍വശത്തെ ചില്ലും ബോണറ്റുമാണ് കാട്ടാന തകര്‍ത്തത്. Another wild elephant attack on Marayoor road വാഹനത്തില്‍ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മദപ്പാടിലായതിനാല്‍ അല്‍പ്പം പ്രകോപിതനാണ് പടയപ്പ. ഇത്തവണത്തെ ആനയുടെ ആക്രമണത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു. കഴിഞ്ഞ ദിവസം പടയപ്പയും മറ്റൊരു ഒറ്റക്കൊമ്പനും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. … Continue reading മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു