കാട്ടാനക്കലി അടങ്ങുന്നില്ല. ഇടുക്കിയിൽ വീണ്ടും കാട്ടാനയാക്രമണം. ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) എന്ന യുവാവിനാണു ദാരുണാന്ത്യം ഉണ്ടായത്.,Another wild elephant attack in Idukki; A young man who went to feed a cow met a tragic end തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ ആന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനയുടെ … Continue reading ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ തീറ്റാൻ പോയ യുവാവിന് ദാരുണാന്ത്യം: കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed