ഇസ്ലാമാബാദിൽ വീണ്ടും തീവ്രവാദ ആക്രമണം; ചാവേർ പൊട്ടിത്തെറിച്ചു, 5 മരണം; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദിൽ വീണ്ടും തീവ്രവാദ ആക്രമണം; ചാവേർ പൊട്ടിത്തെറിച്ചു പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം രാജ്യത്തെ വീണ്ടും നടുക്കിയിരിക്കുകയാണ്. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് വിശ്വാസികളെ ലക്ഷ്യമിട്ട് അതിശക്തമായ സ്ഫോടനം നടന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനം നടന്ന ഉടൻ തന്നെ സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പ്രദേശം വളയുകയും … Continue reading ഇസ്ലാമാബാദിൽ വീണ്ടും തീവ്രവാദ ആക്രമണം; ചാവേർ പൊട്ടിത്തെറിച്ചു, 5 മരണം; നിരവധി പേർക്ക് പരിക്ക്