ഇവർ സഞ്ജു ടെക്കിയെയും കടത്തിവെട്ടും ! ; വൈറലായി വീണ്ടുമൊരു ‘ആവേശം’ മോഡൽ നീന്തൽകുളം വീഡിയോ; അതും റോഡിലൂടെ; പണി വരുന്നുണ്ട് അമ്പാനെ…..

വണ്ടി നീന്തൽകുളമാക്കി വഴിയിലൂടെ ഓടിച്ച സഞ്ചു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഈ വീഡിയോയിൽ നിന്ന് ആവേശം ഉൾകൊണ്ടാണോ എന്നറിയില്ല, അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. (Another ‘swimming pool in a car’ video has gone viral) ഉത്തർപ്രദേശിലെ ഒരു കൂട്ടം കുട്ടികൾ ആണ് ‘ആവേശം’ മോഡൽ സ്വിമ്മിംഗ് പൂൾ വണ്ടിക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഒരുകൂട്ടം കുട്ടികളെയാണ് വീഡിയോയിൽ കാണാനാവുക. ട്രാക്ടർ ട്രോളിയിലാണ് ഇവർ നീന്തൽകുളം ഒരുക്കിയിരിക്കുന്നത്. നീന്തൽ കുളത്തിലിരുന്നു … Continue reading ഇവർ സഞ്ജു ടെക്കിയെയും കടത്തിവെട്ടും ! ; വൈറലായി വീണ്ടുമൊരു ‘ആവേശം’ മോഡൽ നീന്തൽകുളം വീഡിയോ; അതും റോഡിലൂടെ; പണി വരുന്നുണ്ട് അമ്പാനെ…..