പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു, ആക്രമണം ട്രയൽ റണ്ണിനിടെ

റായ്‌പൂർ: ട്രയൽ റൺ നടത്തുന്നതിനിടെ വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്. തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഛത്തീസ്‌ഗഡിലാണ് സംഭവം.(Another stone pelting on Vande bharat; The windows are broken) ഛത്തീസ്‌ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയ്ക്ക് സർവീസ് നടത്താനിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വിശാഖപട്ടണത്തുനിന്ന് മടങ്ങിവരുന്നതിനിടെ ബഗ്‌‌ബഹാര റെയിൽവേ സ്റ്റേഷന് സമീപത്തായാണ് വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായത്. ട്രെയിനിലെ മൂന്ന് … Continue reading പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു, ആക്രമണം ട്രയൽ റണ്ണിനിടെ