ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച സെൻറ് പാട്രിക്സ് ദിന പരേഡ് അത്യുജ്വലമായി. ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായിരുന്നു ചടങ്ങ്. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തെയ്യം, കഥകളി രൂപങ്ങൾ വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളായി. കേരളത്തിന്റെ തനതായ ചെണ്ടമേളവും, മുത്തുകുടകളും പരേഡിന്റെ മാറ്റുകൂട്ടി. മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ് കാണാൻ ആയിരങ്ങൾ താലായിലെ വീഥികൾക്ക് ഇരുവശവും അണിനിരന്നിരുന്നു. “മലയാളം” സംഘടനയും, മലയാളീസ് ഇൻ സിറ്റി വെസ്റ്റും(MIC), വേൾഡ് മലയാളി ഫെഡറേഷനും(WMF) താലായിൽ നടന്ന പരേഡുമായി സഹകരിച്ചു … Continue reading മേയർ ബേബി പെരെപാടൻ മുന്നിട്ടിറങ്ങി, ഏഴ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു സെൻറ് പാട്രിക്സ് ദിന പരേഡ്; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed