ലെബനോനിൽ വീണ്ടും സ്ഫോടന പരമ്പര: പൊട്ടിത്തെറിച്ച് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളും: 9 മരണം, 300 ലധികം ആളുകൾക്ക് പരിക്ക്

തുടർച്ചയായ രണ്ടാം ദിവസവും ലെബാനോനെ ഞെട്ടിച്ച് സ്ഫോടനങ്ങൾ. ഇന്നലെ പൊട്ടിത്തെറിച്ചത് മൂവായിരത്തോളം പേജറുകൾ ആണെങ്കിൽ ഇന്ന് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളും ആണ്. സ്‌ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.Another series of explosions in Lebanon ഇന്നലത്തെ പേജർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പരിക്കേറ്റവരുമായി ആംബുലൻസുകൾ ചീറിപ്പായുന്ന ദൃശ്യമാണ് … Continue reading ലെബനോനിൽ വീണ്ടും സ്ഫോടന പരമ്പര: പൊട്ടിത്തെറിച്ച് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളും: 9 മരണം, 300 ലധികം ആളുകൾക്ക് പരിക്ക്