യു.കെ മലയാളികൾക്ക് വീണ്ടും ദുഃഖവാർത്ത: യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം !
രണ്ടു ദിവസങ്ങളായി യു കെ മലയാളികൾക്ക് ദുഃഖ വാർത്തകളാണ് എത്തുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ ചെറുപ്പക്കാര്‍ ഒന്നിന് പുറകെ ഒന്നായി മരിക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ. ഒടുവിലായി മറ്റൊരു ചെറുപ്പക്കാരന്റെ മരണ വാര്‍ത്ത കൂടി എത്തുകയാണ്. യുകെയിൽ മലയാളി യുവാവ് പനിയെ തുടർന്ന് അന്തരിച്ചു. Another sad news for UK Malayalis: Tragic end for a Malayali youth in the UK മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി ലിബിൻ … Continue reading യു.കെ മലയാളികൾക്ക് വീണ്ടും ദുഃഖവാർത്ത: യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed