അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളികൾക്ക് ജാഗ്രതാ നിർദേശം ബെൽഫാസ്റ്റ്∙ നോർത്തേൺ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ വീണ്ടും വംശീയ, വർണവെറി അതിക്രമം. മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ലിമാവാഡിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കാർ അഗ്നിക്കിരയായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഈ അക്രമസംഭവം നടന്ന്. ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്ത് പാർക്കുചെയ്തിരുന്ന കാറിനു ആക്രമികൾ തീകൊളുത്തുകയായിരുന്നു. പൂർണ്ണമായും കത്തി നശിച്ച വാഹനത്തിൽ നിന്ന് ഉയർന്ന തീ അടുത്തുള്ള ചെടികൾക്കും മറ്റു വസ്തുക്കൾക്കും നാശം വരുത്തി. സംഭവം നടന്ന … Continue reading അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളി കുടുംബത്തിന്റെ കാർ അഗ്നിക്കിരയാക്കി: മലയാളികൾക്ക് ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed