കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്
കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചർച്ചയിലേക്ക് കടന്നതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങൾ ഉയർത്തിയതിന് പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു. സിപിഎം അംഗമായ കലാ രാജുവും യുഡിഎഫ് അംഗങ്ങൾക്കൊപ്പം പ്രതിഷേധിക്കാൻ ഇറങ്ങി. പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു. നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിൻവലിക്കണമെന്നും യുഡിഎഫ് … Continue reading കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed