മൂന്നാറിലെ തിരക്കിൽ ശ്വാസംമുട്ടാതെ കൂളാകാം; ഇത് ഇടുക്കിയുടെ മറ്റൊരു മുഖം: അറിയാം വിശേഷങ്ങൾ

മൂന്നാറിലെ തിരക്കിൽ നിന്നും രക്ഷപെടാൻ ഇടുക്കിയിൽ മറ്റൊരു സ്ഥലം ക്രിസ്മസ് പുതുവർഷ അവധിക്കാലം ആഘോഷമാക്കാൻ എത്തുന്ന സഞ്ചാരികളുടെ വലിയ തിരക്കാണ് ഇടുക്കി മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ. മൂന്നാർ കാണാൻ പോയ പലരും മൂന്നൂം നാലും മണിക്കൂർ ബ്ലോക്കിൽ കുരുങ്ങി ദുരിതം അനുഭവിച്ച കഥകളും പറയുന്നു. വൺഡേ ട്രിപ്പിന് പോയവരാകട്ടെ വാഹനത്തിൽ നിന്ന് ഇറങ്ങാതെ തിരികെപ്പോകേണ്ടിയും വന്നു. എന്നാൽ മൂന്നാർ പോകാതെ തന്നെ തണുപ്പ് ആസ്വദിച്ച് ട്രിപ്പ് പോകാൻ പറ്റിയ ഇടുക്കിയുടെ മറുവശം ആരും അത്ര ശ്രദ്ധിക്കാറില്ല. കുളമാവ് … Continue reading മൂന്നാറിലെ തിരക്കിൽ ശ്വാസംമുട്ടാതെ കൂളാകാം; ഇത് ഇടുക്കിയുടെ മറ്റൊരു മുഖം: അറിയാം വിശേഷങ്ങൾ