ചികിത്സയിലിരിക്കെ മരിച്ച 18 കാരിക്ക് നിപ

ചികിത്സയിലിരിക്കെ മരിച്ച 18 കാരിക്ക് നിപ മലപ്പുറം: ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നിനാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് … Continue reading ചികിത്സയിലിരിക്കെ മരിച്ച 18 കാരിക്ക് നിപ