യുകെയിൽ വീണ്ടും കൊലപാതകം: പോര്‍ട്സ്മൗത്തില്‍ യുവതി കൊല്ലപ്പെട്ടു; ദുരൂഹതയുണർത്തി ആ സ്യൂട്ട്‌കേസ്
യുകെയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. പോര്‍ട്‌സ്മൗത്തിലെ ഒരു വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സമന്ത മര്‍ഫി എന്ന 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഹാംപ്ഷയര്‍ – ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട്, വിലപ്പെട്ട വസ്തുക്കള്‍ അടങ്ങിയ ഒരു സ്യൂട്ട്‌കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്. പീറ്റേഴ്സ്ഫീല്‍ഡില്‍ നിന്നും, ഹാവന്റില്‍ നിന്നുമുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കും 32 വയസാണ് പ്രായം. … Continue reading യുകെയിൽ വീണ്ടും കൊലപാതകം: പോര്‍ട്സ്മൗത്തില്‍ യുവതി കൊല്ലപ്പെട്ടു; ദുരൂഹതയുണർത്തി ആ സ്യൂട്ട്‌കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed