കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും എം പോക്സ് ബാധ. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ യു.എ.ഇ.യില്‍ നിന്ന് എത്തിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്.(Another monkey pox positive in kannur) മുൻപ് വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഇരുവരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടു … Continue reading കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു