ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തി

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തി ന്യൂഡൽഹി: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം റിപ്പോർട്ട് ചെയ്തു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയെയാണ് ആക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. തിങ്കളാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് നാർസിംഗ്ഡി ജില്ലയിൽ മോനി ചക്രവർത്തിക്കെതിരെ ആക്രമണം നടന്നത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോനി ചക്രവർത്തി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഈ കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപാണ് … Continue reading ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തി