പതിമൂന്ന് വയസുകാരിയെ തെരയുന്നതിനിടെ കാണാതായ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ബന്ധുക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി

തൃശൂർ: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്ന് വയസുകാരി തസ്മിത് തംസുമിന് വേണ്ടിയുള്ള അന്വേഷണത്തിനിടെ തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.Another missing girl was found while searching for the thirteen-year-old girl തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കുട്ടി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായതാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കഴിക്കൂട്ടത്ത് … Continue reading പതിമൂന്ന് വയസുകാരിയെ തെരയുന്നതിനിടെ കാണാതായ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ബന്ധുക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി