യുകെയിൽ മറ്റൊരു ദുഃഖവാർത്തകൂടി മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. സ്റ്റോക്ക് പോർട്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഷാജി എബ്രഹാം അന്തരിച്ചു. കുറച്ചുകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. Another Malayali passes away in the UK 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന സാന്നിധ്യമായിരുന്നു.സ്റ്റോക്ക് പോർട്ട് മലയാളികൾക്കിടയിലും സജീവ സാന്നിധ്യമായിരുന്നു ഷാജി. കേരളത്തിൽ കട്ടപ്പന എടത്തൊട്ടിയിൽ ആണ് ഷാജിയുടെ സ്വദേശം. മിനി … Continue reading യുകെയിൽ മറ്റൊരു മലയാളി കൂടി വിടവാങ്ങി; അരുണിന് പിന്നാലെ മരണത്തിനു കീഴടങ്ങിയത് കട്ടപ്പന എടത്തൊട്ടി സ്വദേശി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed