യു.കെയിൽ മറ്റൊരു മലയാളിക്കു കൂടി അപ്രതീക്ഷിത മരണം: വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശി
യു.കെയിൽ മറ്റൊരു മലയാളി കൂടി അന്തരിച്ച ദുഖകരമായ വാർത്തയാണ് ഇന്ന് പുറത്തുവരുന്നത്. ലണ്ടൻ മലയാളിയായ ഡെൻസിൽ ലീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വേളി സ്വദേശിയായ ഡെൻസിലിന് 53 വയസ്സായിരുന്നു പ്രായം. സ്ട്രോക്ക് സംഭവിച്ചതിനെത്തുടർന്ന് ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്ക് പോകാനിരിക്കവെയാണ് അന്ത്യം. പതിനഞ്ച് വർഷത്തിലധികമായി ലണ്ടനിൽ ജോലി ചെയ്യുന്ന ഡെൻസിൽ ലീനിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഭാര്യ … Continue reading യു.കെയിൽ മറ്റൊരു മലയാളിക്കു കൂടി അപ്രതീക്ഷിത മരണം: വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed