ജർമ്മനിയിൽ വീണ്ടും കത്തിയാക്രമണം: ബസിൽ യുവതി ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു: മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ

മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സോളിംഗനിലെ കത്തിയാക്രമണത്തിന് ശേഷം വെള്ളിയാഴ്ച (ആഗസ്റ്റ് 30) ജർമ്മനിയിൽ വീണ്ടും ആക്രമണം. 32 കാരിയായ ഒരു സ്ത്രീ ബസിൽ ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു.Another knife attack in Germany: Woman stabs six people on bus സീഗൻ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ, ജർമ്മൻ സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡിഡബ്ല്യു റിപ്പോർട്ട് ചെയ്തു. സംഭവസമയത്ത് 40 പേരെങ്കിലും ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ … Continue reading ജർമ്മനിയിൽ വീണ്ടും കത്തിയാക്രമണം: ബസിൽ യുവതി ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു: മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ