തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ

തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ തൃശൂർ: തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്‌ നടത്തിയതായി പരാതി. ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായാണ് ആലപ്പുഴ സ്വദേശികൾ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2022 മുതല്‍ വിവിധ ഘട്ടങ്ങളിലായി 121 പേരില്‍ നിന്നും ഒന്നരക്കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. വാടാനപ്പിള്ളിയിലുള്ള നല്ലച്ഛന്‍ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കന്‍ ഗവണ്‍മെന്റിന് … Continue reading തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ