പണം തിരികെ നൽകിയില്ല; കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും ഇരുചക്രവാഹനവും തട്ടിയെടുത്തു; പ്രതി പിടിയിൽ; സംഭവം പെരുമ്പാവൂരിൽ

വീട്ടിൽ അതിക്രമിച്ചു കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് മൊബൈൽ ഫോണുകളും ഇരുചക്രവാഹനവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വളാഞ്ചേരി കരിപ്പോൾ കീരംകുന്നേൽ വീട്ടിൽ സുനിൽ (42)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് പിറവം വട്ടപ്പാറ വീട്ടിൽ കുര്യാക്കോസ് (ബെന്നി ) ചാലക്കൽ കരിയാമ്പുറം മനാഫ്, കുട്ടമശേരി അമ്മാൻ കരത്തുണ്ടിൽ ഷിഫാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വല്ലം സ്വദേശിയുടെ വീട്ടിൽ നിന്നാണ് വസ്തുക്കൾ കവർന്നത്. ഷിഫാസിൻ്റെ പക്കൽ നിന്നും വല്ലം സ്വദേശി പണം കടം വാങ്ങിയതായി … Continue reading പണം തിരികെ നൽകിയില്ല; കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും ഇരുചക്രവാഹനവും തട്ടിയെടുത്തു; പ്രതി പിടിയിൽ; സംഭവം പെരുമ്പാവൂരിൽ