ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും തീപിടിത്തം. പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനാണ് തീപിടിച്ചത്. ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീ പിടിച്ചത്. ആല്‍മരത്തിന് തീപിടിച്ചത് സന്നിധാനത്തുണ്ടായിരുന്ന ഭക്തരിൽ പരിഭ്രാന്തി പടര്‍ത്തി. ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിൻ്റെ ശിഖരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി മാറ്റി. പിന്നീട്അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 15 … Continue reading കോപ്രാക്കളത്തിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനും തീ പിടിച്ചു; സന്നിധാനത്ത് വീണ്ടും തീപിടിത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed