സംസ്ഥാനത്ത് വീണ്ടും മീബിക് മസ്തിഷ്ക ജ്വരമരണം; ചികിത്സയിലിരുന്ന 78 കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും മീബിക് മസ്തിഷ്ക ജ്വരമരണം; ചികിത്സയിലിരുന്ന 78 കാരി മരിച്ചു തിരുവനന്തപുരം∙ സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരത്തിന്‍റെ (Naegleria fowleri) മരണസംഖ്യ വീണ്ടും ഉയർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ 78കാരനായ പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് രണ്ടുപേർ അമീബിക്ക് മസ്തിഷ്ക ജ്വരത്തിന്‍റെ ബാധയെ തുടർന്ന് മരിച്ചത് ശ്രദ്ധേയമാണ്. രോഗബാധയുടെ വ്യാപനവേഗതയും മരണസംഖ്യയും കണക്കിലെടുക്കുമ്പോഴും, ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനത്തിന്റെ ഫലം എത്താത്ത അവസ്ഥയാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാണോയെന്ന് പരിശോധിക്കുന്ന … Continue reading സംസ്ഥാനത്ത് വീണ്ടും മീബിക് മസ്തിഷ്ക ജ്വരമരണം; ചികിത്സയിലിരുന്ന 78 കാരി മരിച്ചു