ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു

ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു ആലപ്പുഴ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ആണ് സംഭവം. തിരുവന്‍വണ്ടൂര്‍ അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. രണ്ടാഴ്‌ച്ച മുന്‍പാണ് ഗോപിനാഥനെ തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തി വരികയായിരുന്നു ഗോപിനാഥന്‍. വൈകീട്ട് തിരുവന്‍വണ്ടൂരില്‍ നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോയാൽ രാത്രി 9.30 … Continue reading ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു