ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ അഴിമതിക്കേസ്

കൊച്ചി: ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് എറണാകുളം ആർ.ടി.ഒ അറസ്റ്റിലായതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ മറ്റൊരു അഴിമതിക്കേസ്. കോഴിക്കോട് കൊടുവള്ളി സബ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കലൂർ കെന്റ് പാംഗ്രോവ് അപ്പാർട്ട്‌മെന്റിൽ എസ്.പി. ബിജുമോനെതിരെ (53) അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുത്തു. എറണാകുളത്ത് എം.വി.ഐയായിരിക്കെ കൊച്ചിയിൽ ഒന്നരക്കോടി രൂപയുടെ ഫ്ലാറ്റടക്കം 1,69,65,000 രൂപയുടെ വസ്തുവകൾ സമ്പാദിച്ചു. ബിജുമോനെതിരെ നിരവധി പരാതികൾ ഇതിന് മുമ്പും വിജിലൻസിന് ലഭിച്ചിരുന്നു. എറണാകുളം സ്പെഷ്യൽസെൽ … Continue reading ബസ് പെർമിറ്റിന് കുപ്പിയും പണവും വാങ്ങിയതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിന് നാണക്കേടായി കോടികളുടെ അഴിമതിക്കേസ്