സഞ്ജുവിന് വീണ്ടും അവസരം; ഇത്തവണ ക്യാപ്റ്റനായിത്തന്നെ; അവസരമൊരുക്കി ഗംഭീർ

ബംഗ്ലാദേശിനെതിരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ നടക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംമ്പറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിയ്ക്കുന്നത്. Another chance for Sanju; This time as captain തുടര്‍ന്ന് മൂന്ന് മത്സര ടി20 പരമ്പരയും നടക്കും. ഇതിൽ ശക്തമായ ടീമിനെ ഇന്ത്യ ഇറക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക പരമ്പര ആരംഭിക്കുകയാണ്. ഇതിന്റെ തയ്യാറെടുപ്പിനായിട്ടാണ് ഈ നീക്കം ഇന്ത്യ നടത്തുന്നത്. ടി20 പരമ്പരയില്‍ യുവ ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കാനും … Continue reading സഞ്ജുവിന് വീണ്ടും അവസരം; ഇത്തവണ ക്യാപ്റ്റനായിത്തന്നെ; അവസരമൊരുക്കി ഗംഭീർ