ചോറോട് വാഹനാപകടം; ദൃഷാനയെ വാഹനമിടിച്ചിട്ട് കടന്നു കളഞ്ഞ ഷെജീലിനെതിരെ വീണ്ടും കേസ്; പ്രതിയെ വിദേശത്തു നിന്നും തിരിച്ചെത്തിക്കാൻ പോലീസ്

കോഴിക്കോട്: കോഴിക്കോട് ചോറോട് ഒൻപതു വയസുകാരി ദൃഷാനയെ വാഹനമിടിച്ചിട്ട് കടന്നു കളഞ്ഞ കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങൾ നൽകി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനാണ് പുതിയ കേസെടുത്തത്. നിലവിൽ വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കാർ മതിലിൽ ഇടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് ഇൻഷൂറൻസ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി ഷെജീൽ വാങ്ങി. നാദാപുരം പൊലീസാണ് ഇയാൾക്കെതിരെ … Continue reading ചോറോട് വാഹനാപകടം; ദൃഷാനയെ വാഹനമിടിച്ചിട്ട് കടന്നു കളഞ്ഞ ഷെജീലിനെതിരെ വീണ്ടും കേസ്; പ്രതിയെ വിദേശത്തു നിന്നും തിരിച്ചെത്തിക്കാൻ പോലീസ്