യു.കെ.യിൽ നിന്നും അഞ്ച് വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപനം

യു.കെ.യിൽ നിന്നും അഞ്ച് വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപനം അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ടോറികൾ. അനുമതിയില്ലാതെ ആളുകൾ അഭയം തേടുന്നത് നിരോധിക്കുമെന്നും കൺസർവേറ്റീവുകൾ പ്രതിജ്ഞ ചെയ്തു. അതിർത്തി കടന്ന് യു.കെ.യിൽ പ്രവേശിക്കുന്നവരെ ദിവസങ്ങൾക്കകമോ മണിക്കൂറുകൾക്ക് ഉള്ളിലോ പിടികൂടും. ടോറികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യു.കെ.യൂറോപ്യൻ മനുഷ്യാവകാശ കൗൺസിൽ പിരിച്ചു വിടുമെന്ന് ടോറി നേതാവ് ബൈഡനോക്ക് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. അഭയ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിലൂടെ … Continue reading യു.കെ.യിൽ നിന്നും അഞ്ച് വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപനം