ആത്മബലത്തിന്റേയും ജീവിത വിജയത്തിന്റേയും മാതൃകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ.Annie Siva, a native of Kanjiramkulam, Thiruvananthapuram, is an example of strength and success in life ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് കഠിന പ്രയത്നിത്തിലൂടെ പോലീസ് യൂണിഫോം അണിഞ്ഞ വനിത. ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട്, ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് പതിനെട്ടാമത്തെ വയസിൽ അവർക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. 14 വർഷത്തെ പ്രയത്നത്തിനൊടുവിൽ വർക്കല പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി … Continue reading അത്രയ്ക്കുണ്ട് പറയാൻ, ആനി ശിവയെ പറ്റി; വിസ്മയത്തുമ്പത്ത് കണ്ടു, ആ വീട് ഇഷ്ടപ്പെട്ടു; ഇപ്പോൾ അത് സ്വന്തമാക്കി; ‘നഭസി’ലെ വിശേഷങ്ങൾ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed