അതൃപ്തി അറിയിച്ച് അണ്ണാമലൈ ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി തുറന്നുപറഞ്ഞു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. “ശുദ്ധമായ രാഷ്ട്രീയം നടപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ ചേർന്നത്. അത് സാധ്യമാകുന്നില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും,” — അണ്ണാമലൈ വ്യക്തമാക്കി. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും മുന്നണിയിലെ എഐഎഡിഎംകെയുമായും അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകൾക്കിടയിലാണ് അണ്ണാമലൈയുടെ പ്രതികരണം. “തമിഴ്നാട്ടിൽ മികച്ച രാഷ്ട്രീയ സഖ്യം രൂപപ്പെടണമെന്ന പ്രതീക്ഷയോടെയാണ് ബിജെപിക്കായി പ്രവര്‍ത്തിക്കുന്നത്. പദവികളില്‍ തുടരേണ്ടത് ആരാണെന്നും എങ്ങനെ പെരുമാറണമെന്നും നിര്‍ദേശിക്കാനുള്ള … Continue reading അതൃപ്തി അറിയിച്ച് അണ്ണാമലൈ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed