ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിധവയായി, ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് നടി അഞ്ജു

നടി, നർത്തകി തുടങ്ങിയ നിലകളില്‍ മലയാളം- തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അഞ്ജു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദ്യ വിവാഹം ഡിവോഴ്സായെന്നും രണ്ടാമത് വിവാഹം കഴിച്ച ഭർത്താവ് മരിച്ചെന്നും ഇപ്പോൾ താൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നുമാണ് അഞ്ജു അരവിന്ദ് അഭിമുഖത്തിൽ പറയുന്നത്. അഞ്ജുവിൻ്റെ … Continue reading ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിധവയായി, ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് നടി അഞ്ജു